ആനന്ദ് കൃഷ്ണൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊച്ചി: എം.ഡി.എം.എയുമായി വരാപ്പുഴ കൊങ്ങോർപ്പിള്ളി രജനി ഭവനിൽ ആനന്ദ്കൃഷ്ണനെ (27) കൊച്ചി സിറ്റി പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുളവുകാട് ചൂളക്കൽ കോളനി റോഡ് ഭാഗത്ത് കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് സൂക്ഷിച്ച 1.27ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.