ഷിഹാബ്
Posted On
date_range Updated On
date_range നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
മട്ടാഞ്ചേരി: മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി സ്റ്റേഷൻ പരിധിയിലും കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ.
മട്ടാഞ്ചേരി മാളിയേക്കൽ പറമ്പിൽ പി.എസ്. ഷിഹാബിനെയാണ് (25) അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കടവന്ത്ര സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണംപോയ ഓട്ടോ മട്ടാഞ്ചേരി മേഖലയിലുള്ളതായി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.