1. കെ. ​ഇ​സ്സ ഫാ​ത്തി​മ, 2. ശ​ര​ണ്യ സാ​യി, 3. എം.​എ​സ്. മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്, 4. ആ​ർ. ആ​ർ​ച്ചി​ത്, 5. ആ​ദി​ത്യ സി. ​അ​നൂ​പ്, 6. മു​ബീ​ൻ മി​റാ​ജ്  -   1. എ.​ജി. പാ​ർ​ഥി​പ്, 2. നിം​റ അ​ലീ​മ, 3. എ.​പി. ഫാ​ത്തി​മ, 4. ജോ​ണി ബി​ജോ, 5. നേ​ഹ ഷ​ലൂ​ഫ്, 6. പി.​പി. അ​ൽ​ഹാ​ൻ

പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

കൊ​ച്ചി: പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി ‘മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച്‌ പ​രീ​ക്ഷ​യി​ലെ ഒ​ന്നാം​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ന്നൂ​റോ​ളം പേ​രി​ൽ കെ. ​ഇ​സ്സ ഫാ​ത്തി​മ, ശ​ര​ണ്യ സാ​യി, എം.​എ​സ്. മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്, ആ​ർ. ആ​ർ​ച്ചി​ത്, ആ​ദി​ത്യ സി. ​അ​നൂ​പ്, മു​ബീ​ൻ മി​റാ​ജ്, എ.​ജി. പാ​ർ​ഥി​പ്, നിം​റ അ​ലീ​മ, എ.​പി. ഫാ​ത്തി​മ, ജോ​ണി ബി​ജോ, നേ​ഹ ഷ​ലൂ​ഫ്, പി.​പി. അ​ൽ​ഹാ​ൻ എ​ന്നി​വ​രാ​ണ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്.

സെ​പ്റ്റം​ബ​ർ ആ​റി​ന് എ​റ​ണാ​കു​ളം ലെ ​മെ​റി​ഡി​യ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കു​ന്ന പി.​എം. ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​ക അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന പാ​സ് www.pmfonline.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ല്ലാ അ​വാ​ർ​ഡ് ജേ​താ​ക്ക​ളും www.pmfonline.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് അ​പേ​ക്ഷ ന​മ്പ​ർ / മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് പ​ങ്കാ​ളി​ത്തം രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0484 2367279, 7510 672798 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Winners announced on PM Foundation Talent Search Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.