Posted On
date_range Updated On
date_range ക്ലബ് ഹൗസിൽ തെൻറ ചിത്രവും പേരും ഉപയോഗിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന് യുവതി
കൊച്ചി: സമൂഹ മാധ്യമം വഴി സൈബർ ആക്രമണത്തിന് ഇരയായെന്ന പരാതിയുമായി യുവതി രംഗത്ത്. ക്ലബ് ഹൗസിൽ തെൻറ ചിത്രവും പേരും ഉപയോഗിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് സൈബർ ആക്രമണം നടത്തിയതെന്ന് ചെന്നൈയിൽ താമസിക്കുന്ന എറണാകുളം സ്വദേശിനി ആഷ ചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.