Representative Image

കടലിൽ വീണ മൂന്നുപേരെ നാ​വി​ക സേ​ന​ രക്ഷപ്പെടുത്തി


കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി ഹാ​ർ​ബ​റി​ന​ടു​ത്ത് ക​ട​ലി​ൽ വീ​ണ മൂ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ നാ​വി​ക സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​തി​വ് നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് മൂ​ന്നു​പേ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​കൂ​ടെ സ​ഹാ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി. ആ​ദ്യം ര​ക്ഷ​പ്പെ​ടു​ത്തി​യ​യാ​ൾ​ക്ക് നാ​വി​ക​സേ​ന ക​പ്പി​ലി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. ബാ​ക്കി​യു​ള്ള​വ​രെ പൊ​ലീ​സിെൻറ നേ​തൃ​ത്വ​ത്തി​ൽ ക​ര​ക്കെ​ത്തി​ച്ചു.

 

Tags:    
News Summary - The Navy rescued three people who fell into the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.