Posted On
date_range Updated On
date_range മോഫിയ പർവീണിന്റെ വീട് ഗവർണർ സന്ദർശിക്കും
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും. ഞായറാഴ്ച ഉച്ചക്ക് മോഫിയയുടെ ആലുവയിലെ വീട്ടിലാണ് അദ്ദേഹം എത്തുന്നത്. മോഫിയയുടെ മാതാപിതാക്കളെ ഗവർണർ കാണും.
അതേസമയം, മോഫിയ ജീവനൊടുക്കിയ സംഭവത്തില്‍ സിഐ സി.എല്‍. സുധീറിനെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തു. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.