ചിറയം പള്ളത്തുനാട്ടിൽനിന്ന് പിടികൂടിയ മലമ്പാമ്പ്
Posted On
date_range Updated On
date_range മലമ്പാമ്പിനെ പിടികൂടി
ആലങ്ങാട്: വീടിനോട് ചേർന്നുള്ള പറമ്പിൽനിന്ന് മലമ്പാമ്പിനെ പിടികൂടി.10 അടി നീളവും 15 കിലോ തൂക്കവുമുണ്ട്. ചിറയം പള്ളത്തുനാട് ചെമ്മായത്ത് മേഴ്സി മാത്യുവിന്റെ പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മലമ്പാമ്പിനെ കണ്ടത്. വാർഡ് മെംബർ ഉഷാരവി സ്നേക് റെസ്ക്യൂവർ രേഷ്ണുവിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തി പിടികൂടുകയും ചെയ്തു. വെള്ളപ്പൊക്കത്തിന് ശേഷം ചിറയം, പള്ളത്തുനാട്, മേത്താനം ഭാഗങ്ങളിൽ മലമ്പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.