മാധ്യമം ഹെൽത്ത് കെയറിലേക്ക് കലൂരിലെ അൽ മദ്റസ അത്തർബവിയ്യ വിദ്യാർഥികൾ
സമാഹരിച്ച തുക ടി.എം. കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങുന്നു
കൊച്ചി: മാധ്യമം ഹെൽത്ത് കെയറിലേക്ക് കലൂരിലെ അൽ മദ്റസ അത്തർബവിയ്യ വിദ്യാർഥികൾ സമാഹരിച്ച തുക മദ്റസ ലീഡർ സാമിർ അബൂബക്കർ, ഡയറക്ടർ അബ്ദുൽ ഗഫൂർ, പ്രിൻസിപ്പൽ എം.എ. ഫാത്തിമ എന്നിവരിൽനിന്ന് ഹെൽത്ത് കെയർ പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങി.
മാനേജർ പി.എം. ശുഐബ്, അധ്യാപകരായ ഫാരിദ, ജാസ്മിൻ, റസിയ, സുമയ്യ, സൈനബ, സൗമിയ, അബീന, നിഷ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ തുക ശേഖരിച്ച സിൽ യസ്ദാൻ, സഹ്റ സൈനബ്, ഫാത്തിമ ഫർഹ, ഫർഹാൻ, മെഹസ മറിയം, ലിയാന മെഹവിഷ് എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.