ശ്രീ​രാ​ജ്

കാപ്പ ചുമത്തി നാടുകടത്തി

കൊ​ച്ചി: സി​റ്റി പ​രി​ധി​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യു​ള്ള കു​റ്റ​കൃ​ത്യം തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി മു​ള​വു​കാ​ട് വി​ല്ലേ​ജി​ൽ താ​ന്തോ​ന്നി​ത്തു​രു​ത്തി​ൽ ചു​ങ്ക​ത്തു​വീ​ട്ടി​ൽ ശ്രീ​രാ​ജി​നെ (26) കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൊ​ച്ചി സി​റ്റി പൊ​ലീ​സി​ന്റെ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ൽ നി​ന്ന്​ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള​താ​ണ് ഉ​ത്ത​ര​വ്.

Tags:    
News Summary - Kapa was imposed and exiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.