അ​പ​ർ​ണ 

ഇ​ന്ത്യ​ക്ക് വേ​ണ്ടി സ്വ​ർ​ണം നേ​ടി അ​പ​ർ​ണ

മ​ട്ടാ​ഞ്ചേ​രി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​നി​യ​ർ 67 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി അ​പ​ർ​ണ അ​നി​ൽ​കു​മാ​ർ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി.

മൊ​ത്തം 212.5 കി​ലോ ഭാ​ര​മാ​ണ് മ​ട്ടാ​ഞ്ചേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ അ​പ​ർ​ണ ഉ​യ​ർ​ത്തി​യ​ത്. മ​ട്ടാ​ഞ്ചേ​രി അ​ജ​ന്ത റോ​ഡി​ൽ അ​നി​ൽ​കു​മാ​ർ പൈ-​സം​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഫോ​ർ​ട്ടു​കൊ​ച്ചി അ​യേ​ൺ ജി​മ്മി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - Aparna wins gold for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.