സുഹൈർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കളമശ്ശേരി: വിൽപനക്ക് സൂക്ഷിച്ച 9.23 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് കളമശ്ശേരിയിൽ അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര കുറുവന്‍തോട് കല്ലുപാറയിൽ സുഹൈറാണ് (24) അറസ്റ്റിലായത്. കളമശ്ശേരി പൊട്ടച്ചാൽ റോഡിൽ എറണാകുളം നർകോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.