കിരൺ ഷാജി
Posted On
date_range Updated On
date_range പൊലീസ് സ്റ്റേഷെൻറ ജനൽ ചില്ലുകൾ തകർത്ത എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ
കളമശ്ശേരി: പൊലീസ് സ്റ്റേഷെൻറ ജനൽ ചില്ലകൾ അടിച്ചുതകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞ എസ്.എഫ്.ഐ പ്രവർത്തകൻ പിടിയിൽ. കൊട്ടാരക്കര ആണ്ടൂർ തണ്ണിവില വീട്ടിൽ കിരൺ ഷാജിനെയാണ് (26) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2019ൽ കുസാറ്റിൽ നടന്ന സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജനൽ ചില്ലകൾ അടിച്ചുതകർത്ത കേസിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.