മെട്രോയുടെ സൈക്കിൾ സ്​റ്റാൻഡ്​ കാൽനടക്ക് തടസ്സമാകുന്നെന്ന്

ക​ള​മ​ശ്ശേ​രി: മെ​ട്രോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ സ​വാ​രി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന സൈ​ക്കി​ൾ ഷെ​യ​റി​ങ് പ​ദ്ധ​തി​യു​ടെ ക​ള​മ​ശ്ശേ​രി​യി​ലെ സൈ​ക്കി​ൾ സ്​​റ്റാ​ൻ​ഡ് കാ​ൽ​ന​ട​ക്ക് ത​ട​സ്സ​മാ​കു​ന്നു.

മെ​ട്രോ നി​ർ​മാ​ണ​ത്തോ​ടൊ​പ്പം റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​ക​ൾ ടൈ​ൽ വി​രി​ച്ച് മോ​ടി കൂ​ട്ടി​യി​രു​ന്നു. ഈ ​പാ​ത​ക്ക് മ​ധ്യ​ത്തി​ലാ​യാ​ണ് സ്​​റ്റാ​ൻ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യ​തി​നാ​ൽ ഈ ​ന​ട​പ്പാ​ത​യെ​യാ​ണ് കാ​ൽ​ന​ട​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.

പ​ദ്ധ​തി പൂ​ർ​ണ​മാ​കു​മ്പോ​ൾ സൈ​ക്കി​ൾ എ​ണ്ണം വ​ർ​ധി​ക്കും. അ​തോ​ടെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന്​ കാ​ൽ​ന​ട​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags:    
News Summary - Metro's bicycle stand obstructs pedestrians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.