കളമശ്ശേരി മാർത്തോമ സഭ ആദരിച്ച കൊച്ചി മെട്രോയിൽ ജോലി ചെയ്തുവരുന്ന ട്രാൻസ്ജെൻഡർമാർ
Posted On
date_range Updated On
date_range മാർത്തോമ സഭ ട്രാൻസ്‌ജെൻഡർമാരെ ആദരിച്ചു
കളമശ്ശേരി: ക്രിസ്മസിനോടനുബന്ധിച്ച് മാർത്തോമ സഭ ട്രാൻസ്‌ജെൻഡർമാരെ ആദരിച്ചു.
എച്ച്.എം.ടി റോഡിൽ സെൻറ് തോമസ് മാർത്തോമ ചർച്ചിൽ മാർത്തോമ സഭയുടെ നവോദയ മൂവ്മെൻറിെൻറ ആഭിമുഖ്യത്തിലാണ് മെട്രോ റെയിലിൽ സ്ഥിരമായി ജോലി ചെയ്തുവരുന്ന 11 ട്രാൻസ്ജെൻഡർമാരെയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.