കളമശ്ശേരി ചിൽഡ്രൻസ് സയൻസ് പാർക്കിന് മുന്നിൽ ആരംഭിച്ച കുതിരസവാരി
Posted On
date_range Updated On
date_range ചിൽഡ്രൻസ് പാർക്കിനുമുന്നിൽ ഇനി കുതിരസവാരിയും
കളമശേരി: കളിച്ചുല്ലസിച്ച് തിയറ്ററിൽ സിനിമയും സംഗീതജലധാരയും കണ്ടാസ്വദിച്ച് പുറത്തിറങ്ങുന്ന കുട്ടികൾക്ക് കളമശ്ശേരി ചിൽഡ്രൻസ് സയൻസ് പാർക്കിന് മുന്നിൽ ഇനി കുതിരസവാരിയും നടത്താം. എച്ച്.എം.ടി കോളനി സ്വദേശിയായ ഖാലിദാണ് പരിശീലനം ലഭിച്ച ആറ് വയസ്സുള്ള നാടൻ പോണി ഇനത്തിൽപെട്ട സന എന്ന കുതിരയെ പാർക്കിനുമുന്നിൽ കുട്ടികൾക്ക് സവാരിക്കായി എത്തിച്ചിട്ടുള്ളത്. അഞ്ചുമുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കുതിരപ്പുറത്ത് കയറി സവാരി നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.