ടാറിങ്ങിനിടെ നിയന്ത്രണംവിട്ട വാഹനം 11 കെ.വി വൈദ്യുതി പോസ്റ്റിടിച്ച് തകർത്തു

ക​ള​മ​ശ്ശേ​രി: രാ​ത്രി​യി​ൽ ന​ട​ന്ന റോ​ഡ്ടാ​റി​ങ്ങി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം 11 കെ.​വി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. ഏ​ലൂ​ർ പാ​ട്ട് പു​ര​യ്ക്ക​ൽ ഡി​പ്പോ റോ​ഡ് ടാ​റി​ങ്ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച​ത്. ത​ക​ർ​ന്ന പോ​സ്റ്റ് സ​മീ​പ​ത്തെ വീ​ടി​ന്റെ കാ​ർ പോ​ർ​ച്ചി​ന് സ​മീ​പ​ത്തേ​ക്ക് ചാ​ഞ്ഞു. പോ​സ്റ്റ് ഒ​ടി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

Tags:    
News Summary - During the tarring, the out-of-control vehicle hit an 11 KV electricity post and destroyed it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.