റഫീഖ് ആലം
Posted On
date_range Updated On
date_range പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മട്ടാഞ്ചേരി: കുട്ടികളുടെ അശ്ലീല രംഗങ്ങൾ ഡൗൺലോഡ് ചെയ്യുകയും കൈമാറുകയും ഫോണിൽ ശേഖരിക്കുകയും ചെയ്ത അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി റഫീഖ് ആലമാണ് (25) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. പനയപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.