കൊച്ചി: രണ്ട് ദിവസത്തിനിടെ ജില്ലയിൽ രോഗബാധിതരായത് 8,881പേർ. വ്യാഴാഴ്ച്ച 5,026പേരും വെള്ളിയാഴ്ച്ച 3,468പേരും രോഗബാധിതരായി. 6809പേർ ഈ ദിവസങ്ങളിൽ രോഗമുക്തിനേടി.
െവള്ളിയാഴ്ച രോഗബാധിതരായവരിൽ എട്ട് ആരോഗ്യ പ്രവർത്തകരും രോഗ ഉറവിടമറിയാത്ത 102പേരും ഉൾപ്പെടും. ടെസ്്്റ്റ് പോസിറ്റിവിറ്റി - 24.59ശതമാനമാണ്. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം ലക്ഷം പിന്നിട്ടു. 1,13,777 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 69,196 ആണ്.
ഇതിൽ 60,646പേർ വീടുകളിൽ ചികിത്സയിലാണ്. 229 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 231 പേരെ ഡിസ്ചാർജ് ചെയ്തു. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15,680 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര 177, കടുങ്ങല്ലൂർ 154, ആലങ്ങാട് 90, നായരമ്പലം 90, തൃപ്പൂണിത്തുറ 89, പള്ളുരുത്തി 83, ഉദയംപേരൂർ 77, കളമശ്ശേരി 74, ഏഴിക്കര 73, വരാപ്പുഴ 73, പള്ളിപ്പുറം 67, ഫോർട്ട് കൊച്ചി 66, രായമംഗലം 66, കീഴ്മാട് 63, ചെല്ലാനം 63, എളംകുന്നപ്പുഴ 62, കോട്ടുവള്ളി 61, ചേന്ദമംഗലം 61, കിഴക്കമ്പലം 56, പെരുമ്പാവൂർ 55, വെങ്ങോല 53, കലൂർ 49, മഞ്ഞപ്ര 49, വൈറ്റില 49, ഇടപ്പള്ളി 48, കുട്ടമ്പുഴ 48, വേങ്ങൂർ 48, ഒക്കൽ 47, അങ്കമാലി 45, കരുമാലൂർ 45, മട്ടാഞ്ചേരി 45, വടുതല 44, കുന്നുകര 43, എളമക്കര 40, നെടുമ്പാശ്ശേരി 40, ചെങ്ങമനാട് 38, കുന്നത്തുനാട് 36, എറണാകുളം സൗത്ത് 34, നോർത്തുപറവൂർ 33, പുത്തൻവേലിക്കര 33, മൂവാറ്റുപുഴ 33, ഏലൂർ 32, പിറവം 32, കടവന്ത്ര 31, ചേരാനല്ലൂർ 31, തമ്മനം 31, തോപ്പുംപടി 31, മഞ്ഞള്ളൂർ 31, വാഴക്കുളം 31, കൂത്താട്ടുകുളം 30, മരട് 30, ആലുവ 29, ചൂർണ്ണിക്കര 28, ഞാറക്കൽ 28, ഐക്കാരനാട് 26, മൂക്കന്നൂർ 26, എടത്തല 25, കുമ്പളങ്ങി 25, കോതമംഗലം 24, പാലാരിവട്ടം 24, വെണ്ണല -24, തേവര - 23, തിരുവാണിയൂർ 22, പായിപ്ര 22, മുളവുകാട് 22, നെല്ലിക്കുഴി 21, പച്ചാളം 21, പാറക്കടവ് 21, ഇടക്കൊച്ചി 20, കാഞ്ഞൂർ 20, കുഴിപ്പള്ളി 20, ചിറ്റാറ്റുകര 19, തുറവൂർ 19, വടക്കേക്കര 19, കാലടി 18, ചോറ്റാനിക്കര 18, വടവുകോട് 18, ശ്രീമൂലനഗരം 18, ആയവന 17, എടക്കാട്ടുവയൽ 17, എടവനക്കാട് 17, എറണാകുളം നോർത്ത് 16, മുളന്തുരുത്തി 16, അയ്യപ്പൻകാവ് 15, ആവോലി 15, പാമ്പാകുട 15, കൂവപ്പടി 14, മഴുവന്നൂർ , 14, കുമ്പളം 13, പനമ്പള്ളി നഗർ 13, ആമ്പല്ലൂർ 11, തിരുമാറാടി 11, മുണ്ടംവേലി 11, അശമന്നൂർ 10, കടമക്കുടി 10, കോട്ടപ്പടി 10, പനയപ്പിള്ളി 10, പോണേക്കര 10.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.