ഹാ​ർ​ബ​ർ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ മ​നു​ഷ്യ​ച്ച​ങ്ങ​ല

ഹാർബർ സംരക്ഷണം ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല

തോ​പ്പും​പ​ടി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എ​ൽ.​യു-​സി.​ഐ.​ടി.​യു യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ർ​ബ​ർ ഗേ​റ്റ് മു​ത​ൽ ഹാ​ർ​ബ​ർ പാ​ലം വ​രെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത്​ പ്ര​തി​ഷേ​ധി​ച്ചു.140 കോ​ടി​യു​ടെ ഹാ​ർ​ബ​ർ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. ച​ങ്ങ​ല​യി​ൽ ഹാ​ർ​ബ​ർ വ്യ​വ​സാ​യ സം​ര​ക്ഷ​ണ സ​മി​തി​യും അ​ണി ചേ​ർ​ന്നു. തോ​പ്പും​പ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം റി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ, കൗ​ൺ​സി​ല​ർ ബെ​ന്നി ഫെ​ർ​ണാ​ണ്ട​സ്, ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്, ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ.​എം നൗ​ഷാ​ദ്, വി.​എം യൂ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Human chain demanding harbor protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.