ccc

DP1 മലിനം, ഈ മനസ്സൊഴികെ... അംബരചുംബികളായ ​കെട്ടിടങ്ങൾക്കും ഒന്നാമതെന്ന വീമ്പുപറച്ചിലുകൾക്കുമപ്പുറം എല്ലാ നഗരങ്ങളിലും കാണും ഇതുപോലൊരു മാലിന്യത്തൊട്ടിയും മനുഷ്യനും. കെട്ടുകണക്കിന്​ മാലിന്യം കുന്നുകൂടിയ, ദുർഗന്ധം വമിക്കുന്ന, പുഴുക്കൾ നുരയുന്ന, നഗരമധ്യത്തിലെ തോട്​ വൃത്തിയാക്കുകയാണ്​ ഈ മനുഷ്യൻ. കോട്ടയം നഗരസഭ പരിധിയിലുള്ള അണ്ണാൻകുന്നിൽനിന്നുള്ള ദൃശ്യം -ചിത്രം- ദിലീപ്​ പുരക്കൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.