apd1 നബീസ ബീവി

പടം: apd nabeesa beevi 68 mny നബീസ ബീവി മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാർഡ് പൊന്നാട് ചിലമ്പിതയ്യിൽ സി.എ. മൊയ്‌ദീൻ കുഞ്ഞിന്റെ ഭാര്യ നബീസ ബീവി (68) നിര്യാതയായി. മക്കൾ: സിയാദ് (സൗദി), സുനിത (അധ്യാപിക, കെ.എം.ഇ.എ എൻജിനീയറിങ്​ കോളജ്, പുക്കാട്ടുപടി), സുമയ്യ, സജിത് (മസ്കത്). മരുമക്കൾ: ഷെജിന, റഷീദ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി കിഴക്കമ്പലം), നവാസ് (സൗദി), ആമിന. ഖബറടക്കം ചൊവ്വാഴ്ച 10ന് പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.