APD-vasanthaKumaran Nair - 69 - CGR വസന്ത കുമാരൻ

APD-vasanthaKumaran Nair - 69 - CGR വസന്ത കുമാരൻ മാന്നാർ: ചെങ്ങന്നൂർ ചെറിയനാട് കാർത്തികേയം വീട്ടിൽ വസന്ത കുമാരൻ നായർ (കോയിക്കൽമുക്ക് റേഷൻ കട മുൻ ലൈസൻസി - 69) നിര്യാതനായി. മാന്നാർ കുരട്ടിശ്ശേരി പാവുക്കര മങ്ങാട്ട് കുടുംബാംഗമാണ്. ഭാര്യ: ചെറിയനാട് വലിയ കൊല്ലത്ത് തങ്കമണി. മക്കൾ: രഞ്ജിത്ത് കുമാർ (ഒമാൻ), രമ്യ പ്രദീപ്. മരുമക്കൾ: പ്രദീപ് കുമാർ (ഒമാൻ), അഞ്ജലി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.