APD-Raveendran Pillai - 70-cgr .

രവീന്ദ്രൻ പിള്ള ചെങ്ങന്നൂർ: മുളക്കുഴ രതിസദനത്തിൽ രവീന്ദ്രൻ പിള്ള (70) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: രാഗേഷ്, രതി, രതീഷ്. മരുമക്കൾ: പ്രസാദ്, ജഗദമ്മ. സംസ്കാരം വ്യാഴാഴ്ച 10ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.