APD- KR. Ratheesh - 33 - CG R.

രതീഷ് മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി കറുകകണ്ടത്തിൽ രാജപ്പൻ-രാജമ്മ ദമ്പതികളുടെ മകൻ കെ.ആർ. രതീഷ് (സി.ആർ.പി.എഫ് കമാൻഡോ -33) മുംബൈയിൽ നിര്യാതനായി. ഭാര്യ: രേഷ്മ. മകൻ: കെ.ആർ. മാനവ്. സഹോദരൻ: കെ.ആർ. രാജേഷ് (ജന.സെക്രട്ടറി, കെ.പി.വൈ.എം). ഞായറാഴ്ച രാവിലെ 10ന്​​ മഹാത്മ ഹൈസ്കൂൾ, ചെന്നിത്തല പഞ്ചായത്ത് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുശേഷം ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.