APD- KochikkaThanKamma - 85- CG R കൊച്ചിക്കത്തങ്കമ്മ

APD- KochikkaThanKamma - 85- CG R കൊച്ചിക്കത്തങ്കമ്മ മാന്നാർ: ചെന്നിത്തല കിഴക്കേവഴി പറയ്ക്കാട്ട് പടീറ്റേതിൽ വീട്ടിൽ പരേതനായ മാധവന്‍റെ ഭാര്യ കൊച്ചിക്കത്തങ്കമ്മ (85) നിര്യാതയായി. മക്കൾ: സരസ്വതി, ശോഭ. മരുമക്കൾ: വാസു, ദേവദാസ്. സംസ്കാരം വ്യാഴാഴ്ച 10ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.