ApD - gopalakrishna Pillai - 84 - cgr .

ഗോപാലകൃഷ്ണ പിള്ള മാന്നാർ: മാന്നാർ പോസ്റ്റ് ഓഫിസ് ജങ്​ഷനിലെ മാന്നാർ ഏജൻസീസ് ഉടമ കുട്ടംപേരൂർ 12ാം വാർഡിൽ രാമസദനത്തിൽ ഗോപാലകൃഷ്ണ പിള്ള (84) നിര്യാതനായി. ഭാര്യ: കായംകുളം പള്ളിക്കൽ പുതുശ്ശേരി കുടുംബാംഗം ആനന്ദവല്ലി കുഞ്ഞമ്മ. മക്കൾ: ജയകുമാർ, ജയശ്രീ, കൃഷ്ണകുമാർ. മരുമക്കൾ: ശ്രീജ, രമേശ് ചന്ദ്രൻ, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.