APD- Gadha -v Nair - 5 Cgr, പനി ബാധിച്ച്​ മരിച്ചു

APD- Gadha -v Nair - 5 Cgr, ചെങ്ങന്നൂർ: രണ്ടാഴ്ചയായി പനിബാധിച്ച്​ ചികിത്സയിലിരുന്ന അഞ്ചു​ വയസ്സുകാരി മരിച്ചു. മുളക്കുഴ കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് ഗൗരിശങ്കരം വീട്ടിൽ അഞ്​ജു ആർ. കുറുപ്പിന്‍റെ മകൾ ഗാഥ വി. നായരാണ്​ (കാത്തുമോൾ) ​ മരിച്ചത്​. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലും ചികിത്സയിലായിരുന്ന കുട്ടിക്ക്​ അവസാനം ന്യുമോണിയ സ്ഥിരീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന്​ വീട്ടുവളപ്പിൽ. സഹോദരൻ: ഗോവർധൻ വി. നായർ. ---- ------ സഹോദരൻ ഗോവർധൻ വി. നായർ Con No 9745031600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.