attn EA APD- EppenommenArikupuram - 83-cgr ഈപ്പന്‍ ഉമ്മന്‍ മാന്നാര്‍: കടപ്ര പരുമല അരികുപുറത്ത് വീട്ടിൽ ഈപ്പന്‍ ഉമ്മന്‍ (കുഞ്ഞ്-83) നിര്യാതനായി. മാന്നാര്‍ അരികുപുറം ഫൈനാന്‍സിയേഴ്‌സ്, ലോഡ്ജ് ഉടമയായിരുന്നു. പരുമല സെമിനാരി മുന്‍കൗണ്‍സില്‍ അംഗം, പരുമല സെന്‍റ് ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റിയംഗം, മാന്നാര്‍ റോയല്‍ ലയണ്‍സ്‌ക്ലബ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: എറണാകുളം വടക്കന്‍ പറവൂര്‍ കുളങ്ങര തങ്കമണി. മക്കള്‍: ഡോ. തോമസ് ഈപ്പന്‍, എബ്രഹാം ഈപ്പന്‍ (കുവൈത്ത്). മരുമക്കള്‍: നീതു ജോര്‍ജ്, സൈറ എബ്രഹാം. സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.