APD- Ek. Sukumariamma - 87 - CGR.

സുകുമാരിയമ്മ മാന്നാർ: കുരട്ടിശ്ശേരി പാവുക്കര നാലാം വാർഡ് നെടിയത്ത് വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ഇ.കെ. സുകുമാരിയമ്മ (87) നിര്യാതയായി. മക്കൾ: പുഷ്പ എസ്. പിള്ള, സനൽകുമാർ, പരേതനായ ദേവരാജൻ. മരുമക്കൾ: ശങ്കരപ്പിള്ള, തുളസി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.