apd ചെല്ലപ്പൻ പിള്ള

പടം: apd chellappan pillai 85 mny ചെല്ലപ്പൻ പിള്ള മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത്‌ പതിനാറാം വാർഡ് നമ്പിടിവേലിക്കകത്ത് ചെല്ലപ്പൻ പിള്ള (84) നിര്യാതനായി. അമ്പലപ്പുഴ താലൂക്ക് ചെത്ത്‌ തൊഴിലാളി യൂനിയൻ മാനേജിങ് കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: സജിമോൻ, സജിത. മരുമക്കൾ: സന്ധ്യ, മനോജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.