apd ഐഷ ബീവി

മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് പള്ളിവെളിയിൽ അബ്ദുൽ ഖാദറിന്‍റെ ഭാര്യ ഐഷ ബീവി (64) നിര്യാതയായി. മണ്ണഞ്ചേരി ഇടത്തിണ്ണയിൽ കുടുംബാംഗമാണ്. മക്കൾ: നവാസ് അൻവരി (എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്‍റ്​), നൗഷാദ്, നൗഫൽ, നദീറ. മരുമക്കൾ: റസിയ, നിസ, സാജിദ, നിസാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.