Ap D - ARYA c Babu - 20 - cgr .

ആര്യ ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല ഭാർഗവി മന്ദിരത്തിൽ ചന്ദ്രബാബു-ജയ ദമ്പതികളുടെ മകൾ ആര്യ സി. ബാബു (20) നിര്യാതയായി. സഹോദരി: ഡോ. അനു സി. ബാബു. സംസ്കാരം തിങ്കളാഴ്ച 11ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.