Ap d-Ajikumar - 43 - C gr

അജികുമാർ മാന്നാർ: കുരട്ടിക്കാട് പഞ്ചായത്ത് ഓഫിസ് ഏഴാം വാർഡിൽ പുളിക്കാശ്ശേരിൽ വീട്ടിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ മകൻ പി.ജി. അജികുമാർ (43) നിര്യാതനായി. സഹോദരങ്ങൾ: അനിൽ കുമാർ, അനിരുദ്ധൻ, അശോകൻ . സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.