വൃക്ക ദാനംചെയ്ത് മാതൃകയായ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകൻ സുനിൽ ഫ്രാൻസിസിനെ അൻവർ സാദത്ത് എം.എൽ.എ ആദരിക്കുന്നു
Posted On
date_range Updated On
date_range ഇരുവൃക്കകളും തകരാറിലായ യുവാവിന് സ്വന്തം വൃക്ക ദാനംചെയ്ത അധ്യാപകനെ ആദരിച്ചു
ആലുവ: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിൽ കഴിഞ്ഞിരുന്ന യുവാവിന് സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃകയായ അധ്യാപകനെ ആദരിച്ചു. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകൻ സുനിൽ ഫ്രാൻസിസിനെയാണ് അൻവർ സാദത്ത്എം.എൽ.എ, വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചത്.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.എ. മുജീബ്, ഗ്രാമ പഞ്ചായത്ത് അംഗം സനില ടീച്ചർ, രാജേഷ് മുള്ളംകുഴി, പരീത് കുന്നുംപുറം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.