ഖുർആൻ സ്റ്റഡീ സെന്റർ 2021 ൽ നടത്തിയ ജില്ലതല പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പെരുമ്പാവൂർ ഏരിയയിലെ ടി.ബി. സുഹറക്ക് മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് മെമെന്റോ നൽകുന്നു
Posted On
date_range Updated On
date_range ഖുർആൻ സ്റ്റഡീ സെന്റർ ജില്ലതല പരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ആലുവ: ഖുർആൻ സ്റ്റഡീ സെന്റർ 2021 ൽ നടത്തിയ ജില്ലതല പരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് സമ്മാനങ്ങൾ നൽകി. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ ഇസ്മാഈൽ കങ്ങരപ്പടി സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് ജമാൽ, ജില്ല സെക്രട്ടറി കെ.കെ. സലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.