ശെൽവൻ
Posted On
date_range Updated On
date_range കോളജ് വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ആലുവ: ടൗണിലൂടെ നടന്നുപോവുകയായിരുന്ന കോളജ് വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോയമ്പത്തൂർ ആത്തൂർ സ്വദേശി ശെൽവനെയാണ് (33) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
പോസ്റ്റ് ഓഫിസ് ജങ്ഷനിലാണ് സംഭവം. ആക്രി പെറുക്കുന്നയാളാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.