‘ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ’
കാമ്പയിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി കിഴക്കേ
വെളിയത്തുനാട് മില്ലുപടി ദഅ്വ സെൻററിൽ നടത്തിയ സംവാദ സദസ്സിൽ ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി സംവാദ സദസ്സ് നടത്തി
ആലുവ: 'ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി കിഴക്കേ വെളിയത്തുനാട് മില്ലുപടി ദഅ്വ സെൻററിൽ സംവാദസദസ്സ് നടത്തി. ചാലക്കൽ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് ഡയറക്ടർ ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഹൽഖ നാസിം പി.വി. മുഹമ്മദ് ഉമരി അധ്യക്ഷത വഹിച്ചു. അബ്ദുൽ മാലിക് സ്വാഗതവും ഹാഷിം ഖുറൈശി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.