Posted On
date_range Updated On
date_range ആലുവ റെയിൽവേ സ്റ്റേഷനിൽ ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
ആലുവ: റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന ഹജ്ജ് തീർഥാടകരെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ എത്തിക്കാൻ ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.
നേത്രാവതി എക്സ്പ്രസിൽ മലപ്പുറം ജില്ലയിൽനിന്ന് എത്തിയ ആദ്യ സംഘത്തെ ഹജ്ജ് ഓർഗനൈസിങ് കമ്മിറ്റി അംഗവും വളന്റിയർ കമ്മിറ്റി ചെയർമാനുമായ പി.എം. സഹീർ, കൺവീനർ കെ.ഐ. കുഞ്ഞുമോൻ, കോഓഡിനേറ്റർ നസീർ കൊടികുത്തുമല, അജ്മൽ കാമ്പായി, ഷിബു പള്ളിക്കുടി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.