Posted On
date_range Updated On
date_range അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം
ആലുവ: വാഴക്കുളം അഡീഷണൽ പ്രോജക്ടിൽ നിന്നും വിരമിക്കുന്ന അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം അഡീഷണൽ പ്രോജക്ട് ഓഫിസർ ജയന്തി.പി.നായർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ എൻ.എ.ഫാരിഷ അധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാർക്ക് ടി.വി.സൂസൻ ഉപഹാരം സമർപ്പിച്ചു.
ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പി.എം.ഷഫീന, കെ.ജി.വിനിത, എ.എൻ.സിജിമോൾ, അങ്കണവാടി പ്രവർത്തകരായ കെ.പി.ശ്രീകല, എം.വി.ഷീന, പി.കെ.രാജം, സി.എൽ.മേഴ്സി, എൻ.എം.അംബിക, കെ.പി.വിനു, ഡെയ്സി ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.