ആലുവ പാലസിന് സമീപം അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു
ആലുവ: പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞു. ആലുവ പാലസിന് സമീപം ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. ഇടിയെത്തുടർന്ന് നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.