405 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ബുധനാഴ്ച സ്ഥിരീകരിച്ചു. 964 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3650 ആയി. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 372 പേരാണ്, ഉറവിടമറിയാത്തവർ 33 പേരും. 456 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 1384 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 5549 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.