നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ സ്വർണവേട്ട. ക്വാലാംപൂരിൽനിന്ന് വന്ന മലപ്പുറം സ്വദേശികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ് എന്നിവരിൽനിന്നായി 1968 ഗ്രാം സ്വർണമാണ് രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ എത്തി പിടികൂടിയത്. ഗുളികകളുടെ രൂപത്തിലാക്കി രണ്ടെണ്ണം വീതം ഇവർ മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.