ചരമം- സാറാമ്മ ( 94)

EKD SARAMMA 94 ANKA സാറാമ്മ അങ്കമാലി: നായത്തോട് മൂലൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (94) നിര്യാതയായി. പീച്ചാനിക്കാട് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാസ്, സാറാമ്മ (മാത കോളജ്, നോർത്ത് പറവൂർ). മരുമക്കൾ: ഹെലനി, പരേതനായ കുര്യാക്കോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്‌ നായത്തോട് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ചരമം- സാറാമ്മ EKD SARAMMA 94 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.