ഉലഹന്നാൻ ചാക്കോ കോതമംഗലം: കീരംപാറ റാത്തപ്പിള്ളിൽ ഉലഹന്നാൻ ചാക്കോ (കുഞ്ഞേട്ടൻ -85) നിര്യാതനായി. ഭാര്യ: പൈങ്ങോട്ടൂർ കളത്തിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോണി, ജോർജ്, ടൈറ്റസ്, ബിയാട്രിസ്, ഷേർളി, എസ്പരിത്ത, ജിൽസ്, സോഫിയ. മരുമക്കൾ: ലില്ലി പുളിക്കായത്ത്, സാലി പുറ്റനാൽ, ഓലിയാപുറം ഹെലൻ, ചിറയത്ത് സാലസ്, കുറ്റപ്പിള്ളിൽ ബേബി, തട്ടത്തിൽ സജി, കുളങ്ങര സിനി, പൈനാടത്ത് നൈജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കീരംപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. EKD Ulahannan 85 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.