ചരമം-തങ്കമ്മ (85)

EKD THANKAMMA 85 ANKA തങ്കമ്മ അങ്കമാലി: വാപ്പാലശ്ശേരി വെള്ളിമറ്റം വീട്ടിൽ പരേതനായ അയ്യപ്പൻ വേലായുധന്‍റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ശാന്തകുമാരി (നഴ്സറി അധ്യാപിക), ബാലൻ (റിട്ട. സാമൂഹിക നീതിവകുപ്പ്), സുരേഷ് കുമാർ (സീനിയർ സൂപ്രണ്ട്​, കെ.എസ്.ഇ.ബി), പുഷ്പലത (അംഗൻവാടി വർക്കർ), രാജേഷ് കുമാർ. മരുമക്കൾ: വി.ടി. മിനി, ഡോ.കെ.എസ്. മിനി, സി.ജി. സന്തോഷ് കുമാർ, അനിത. ചരമം-തങ്കമ്മ EKD THANKAMMA 85 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.