attn Tcr (ചിത്രം...apd c k malathi amma) മാലതിയമ്മ അമ്പലപ്പുഴ: തകഴി പാലത്തിങ്കര ഇല്ലത്ത് പരേതനായ പി.വി. കൃഷ്ണൻ നമ്പൂതിരിയുടെ (റിട്ട. എം.ഡി, കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷൻ) ഭാര്യ സി.കെ. മാലതിയമ്മ (റിട്ട. അധ്യാപിക, ദേവസ്വം ബോർഡ് ഹൈസ്കൂൾ, തകഴി -81) വ്യാഴാഴ്ച രാവിലെ തൃശൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: മായ (ന്യൂസിലൻഡ്), ഡോ. ഗീത (സി.എം.ഒ, ഗവ. ആയുർവേദ ആശുപത്രി, അന്തിക്കാട്), ജ്യോതി (യു.എസ്.എ). മരുമക്കൾ: ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. ഈശ്വരൻ നമ്പൂതിരി തൃശൂർ, മധു കുതിരകുളം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തകഴിയിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.