രാമചന്ദ്ര റാവു (81)

കൊച്ചി: എറണകുളം ദിവാൻസ് റോഡിൽ കമലം വീട്ടിൽ കെ.ആർ. രാമചന്ദ്രറാവു (81) നിര്യാതനായി. എറണാകുളം ഹനുമാൻ കോവിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭാര്യ: സരോജം. മക്കൾ: കെ.ആർ. ഗുരുരാജ് (ഹനുമാൻ കോവിൽ), ലക്ഷ്മിപ്രിയ. മരുമക്കൾ: ശ്രീവിദ്യ, ഗോപാലകൃഷ്ണറാവു (ടി.സി.എസ്, യു.എസ്​.എ). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് രവിപുരം ശ്മശാനത്തിൽ. ------- EKD KR RAMACHANDRA RAO 81 KAMALAM HOUSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.