വിജയലക്ഷ്മി കോട്ടയം: ഇറഞ്ഞാൽ മുതുകാട്ട് സുജിത് ഭവനിൽ എം.പി. നാരായണൻ നായരുടെ ഭാര്യ വിജയലക്ഷ്മി (69) നിര്യാതയായി. മക്കൾ: സുജിത് (ഡൽഹി), സുമേഷ് (കുവൈത്ത്), സൂരജ് (മാർക്കറ്റിങ് സോണൽ മാനേജർ, ഏഷ്യനെറ്റ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ്). മരുമക്കൾ: കോത്തല അറഞ്ഞിക്കൽ കല സുജിത് (ഡൽഹി), മറ്റക്കര വാഴക്കാലയിൽ ദീപ്തി സുമേഷ് (കുവൈത്ത്), കിളിരൂർ രശ്മി ഭവനിൽ രശ്മി സൂരജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. KTD VIJAYALAKSHMI 69
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.