കോട്ടയം: കുമരകം പുത്തൻകളത്തിൽ ജോൺസന്‍റെ ഭാര്യ ഇംഗ്ലണ്ടിലെ പോർട്ട്സ്മൗത്തിൽ നിര്യാതയായി. സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസി ചിന്നു അജോ, കെവിൻ ജോൺസൺ. മരുമകൻ: അജോ ജോസ് കൂന്തമറ്റത്തിൽ. സഹോദരങ്ങൾ: അന്നമ്മ മാത്യു കാവനാൽ, ലൂക്കോസ് പൂഴിക്കുന്നേൽ, പ്രഫ. ബാബു പൂഴിക്കുന്നേൽ, ടെസ്സി ജിമ്മി തറയിൽ, ടോം സാജൻ പൂഴിക്കുന്നേൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പോർട്സ്മൗത്ത് സെന്‍റ് കോൾമാൻസ് പള്ളിയിൽ ആരംഭിച്ച് മിൽട്ടൺ സെമിത്തേരിയിൽ നടക്കും. അനുസ്മരണ ശുശ്രൂഷ ചൊവ്വാഴ്ച വൈകീട്ട് നാലിന് സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്ക പള്ളിയിൽ. പടം: ktd jessy ktm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.