ഡോ: എസ്.എം പ്രമീള (53)

ഡോ. എസ്.എം. പ്രമീള സചിവോത്തമപുരം: ശിവമന്ദിരം വീട്ടിൽ പരേതനായ മാധവന്റെ മകൾ ഡോ. എസ്.എം. പ്രമീള (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ആശുപത്രി, കുറിച്ചി -53) നിര്യാതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖല സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പരിഷത്ത്​ സംസ്ഥാന നിർവാഹകസമിതി അംഗമാണ്​. മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: അനിയൻകുഞ്ഞ്, ലാലപ്പൻ, പ്രഭാകുമാരി, ടെൻസിങ്​കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.